Jack And Daniel Malayalam Movie Review | Dileep | Arjun | FilmiBeat Malayalam

2019-11-15 371

jack and daniel: dileep's jack and daniel movie review
ജാക്ക് ഡാനിയല്‍സ് എന്ന് കേള്‍ക്കുമ്പോള്‍ വെള്ളമടി പ്രേമികള്‍ക്ക് മനസ്സില്‍ തോന്നുന്ന ഒരു എനര്‍ജി ഉണ്ട്. ജാക്ക് ആന്‍ഡ് ഡാനിയലിന്റെ ട്രെയിലര്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ അതുണ്ടായിരുന്നു. പടം ഇന്ന് റിലീസായപ്പോള്‍ ആ ഒരു എനര്‍ജി ലെവല്‍ പ്രതീക്ഷിച്ചു തന്നെയാണ് ടിക്കറ്റെടുത്തത്.